THRIKKAKKARA TEMPLE

THRIKKAKKARA TEMPLE

തൃക്കാക്കര ക്ഷേത്രം

തൃക്കാക്കര ഏറണാകുളം ജില്ലയില്ലാണ് സ്തിഥി ചെയ്യുന്നത്. തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ട്ട വാമനന് (മഹാവിഷ്ണു) ആണ്. മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്ത്തിയതുമായി ബന്ധപ്പെട്ടു മഹാവിഷ്ണുവിന്റ്റെ അവതാരമായ വാമനമൂര്ത്തി യുടെ പാദ സ്പര്ശം കൊണ്ട് പുണ്യഭൂമി ആയ സ്ഥലമെന്നു വിശ്വസിക്കപ്പെടുന്നു. "തിരു -കാല് - ക്കര" ആണ് പിന്നീടു തൃക്കാക്കര ആയി തീര്ന്നത് എന്ന് കാണാം.

കുലശേഖര ചക്രവര്ത്തിമാരുടെ കീഴിലുള്ള കാല്ക്കര നാട് എന്നതാണ്ക്ഷേത്ര നിര്മ്മാണത്തിന് ശേഷം തിരു എന്ന് മുന്പില് ചേര്ത്ത് തിരു കാല് കരൈയും പിന്നീടു ത്രിക്കാക്കരയും ആയി തീര്ന്നത് എന്ന് കാണാം. ക്ഷേത്രത്തിലെ പ്രാചീന ലിഖിതങ്ങളിലും ചേര രാജാക്കന്മാരെക്കുരിച്ചുള്ള വിവരങ്ങള് ലഭ്യമാണ്. കേരളീയരുടെ ദേശീയോല്സവമായ തിരുവോണം തൃക്കാക്കര അപ്പന്റ്റെ പേരില് ആണല്ലോ ആഖോഷിക്കുന്നത്.







Pooja timings

പൂജാ സമയം

രാവിലെ
4.30 പള്ളിയുണര്ത്ത്ല്
5.00 നടതുറക്കല്
6.00 ഉഷ പൂജ
7.00 എത്രുത്ത ശീവേലി
8.00 പന്തീരടി
11.00 ഉച്ച ശീവേലി

നട അടയ്ക്കല്

വയ്കീട്ടു
5.00 നടതുറക്കല്

6.30 ദീപാരാധന
7.30 അത്താഴ പൂജ

8.00 ശീവേലി

നട അടയ്ക്കല്

എല്ലാ മലയാള മാസവും തിരുവോണ നക്ഷത്രം തോറും തന്ത്രി പൂജ , പ്രസാദ ഊട്ട്. ആയില്യം നക്ഷത്രം തോറും ആയില്യം പൂജ . എല്ലാ വ്യാഴാഴ്ച്ചയും ശനിയാഴ്ച്ചയും പ്രാധാന്യ ദിവസങ്ങ്ങ്ങള് .

എല്ലാ വര്ഷത്തിലും വൈശാഖ മാസത്തില് ഭാഗവത സഹ്പ്താഹം


PHOTOGALLERY

No posts.
No posts.